തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പുതിയ ഭരണ സമിതിയെ തെരഞ്ഞെടത്തു. ചെയര്‍മാനായി ആര്. രവീന്ദ്രന് നായരെ തെരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങളായി ബി.അനില്‍കുമാര്‍, പി.കെ. കൃഷ്ണന്‍നായര്‍, എന്‍.കെ. നാരായണന്‍നായര്‍,എം.എ.അജിത്കുമാര്‍,എസ്. ഗോപാലകൃഷ്ണന്‍നായര്‍, കെ.ശിശുപാലന്‍നായര്‍,വി.അയ്യപ്പന്‍നായര്‍, വി.ചന്ദ്രശേഖരപിള്ള, എന്‍. സോമന്‍നായര്‍, എം.രാധാകൃഷ്ണന്‍നായര്‍, കെ.പി. രാമചന്ദ്രന്‍നായര്‍, റ്റി.ആര്.ഗോപാലകൃഷ്ണന്‍നായര്‍, ആര്. റെജി, കെ.വിജയകുമാര്‍, പി.പരമേശ്വരന് തമ്പി, ബി.മുരളീധരന്‍നായര്‍, ആര്.ജെ.പ്രദീപ്, ആര്.അജിത്കുമാര്‍, ആര്. ഗോപിനാഥന്‍നായര്‍, കെ. കൃഷ്ണന്‍നായര്‍, ജി. രാമചന്ദ്രന്‍നായര്‍, എസ്. വേണുഗോപാല്‍, വി. ശോഭ, കെ.രാധാഭായി അമ്മ, ജെ. സുശീലാകുമാരി, പി. രാജേശ്വരി തങ്കച്ചി, ഡി. ചിത്രലേഖ, കെ. രാജലക്ഷ്മി എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: