ഹോം » പ്രാദേശികം » ആലപ്പുഴ » 

തീരമേഖലയോടുള്ള അവഗണന അവസാനിപ്പിക്കണം

June 15, 2017

ആലപ്പുഴ: തീരമേഖലയോടുള്ള ഇടതുസര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് ധീവരസഭാ ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ പത്രസമ്മമേളനത്തില്‍ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ കടുത്ത ദുരിതം അനുഭവിക്കുമ്പോള്‍ സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആര്‍ഭാടമായി ആഘോഷിച്ചത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി എന്‍.ആര്‍. ഷാജി, അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ് ജി. ഓമനക്കുട്ടന്‍ എന്നിവരും പങ്കെടുത്തു.

Related News from Archive
Editor's Pick