ഹോം » പ്രാദേശികം » കോട്ടയം » 

ഉപഹാരം നല്‍കുന്നു

June 15, 2017

പരിപ്പ്: വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ക്കും ഉയര്‍ന്ന വിജയശതമാനം നേടിയ പരിപ്പ് സ്‌കൂളിനും മൈത്രി നഗര്‍ റസിഡന്‍സ് അസോസിയേഷന്റെ നേതത്വത്തില്‍ 16ന് ഉച്ചകഴിഞ്ഞ് 3ന് പരിപ്പ് ഹൈസ്‌കൂളില്‍ ഹാളില്‍ അനുമോദനവും ഉപഹാര വിതരണവും നടത്തും. മൈത്രിനഗര്‍ റസിഡന്റസ് അസോസിയേഷന്‍ പ്രസിഡന്റ് മിനിമോള്‍ വി.ടി അദ്ധ്യക്ഷത വഹിക്കും. അയ്മനം ഗ്രാമപഞ്ചായത്തംഗം ഉണ്ണികൃഷ്ണന്‍ മൂലയില്‍ ഉദ്ഘാടനം ചെയ്യും.

Related News from Archive
Editor's Pick