ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

പഴകിയ ഭക്ഷണം പിടിച്ചെടുത്തു

June 14, 2017

ഗുരുവായൂര്‍: ആരോഗ്യവിഭാഗം നടത്തിയ നടത്തിയ പരിശേധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഗതാഗത തടസ്സം ഉണ്ടാക്കുംവിധം വഴിയിലേക്ക് കയറ്റിവച്ചിരുന്ന സാധനങ്ങള്‍നീക്കം ചെയ്തു.
ബേക്കറികളില്‍ നിന്നും പഴകിയതും കാലാവധി കഴിഞ്ഞതുമായ അലുവ 500 കിലോ,ഈന്തപ്പഴം 30 കിലോ, പൊരി 5 കിലോ, ഫ്രൂട്‌സ് 10 കിലോ എന്നിവയും പിടിച്ചടുത്ത് നശിപ്പിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ് ലക്ഷ്മണന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് സ്‌ക്വാഡാണ് ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്.

Related News from Archive
Editor's Pick