മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നഗരത്തിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖാപിച്ചു. എറണാകുളം എസ്ആര്‍വി സ്കൂള്‍, ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍, സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്കൂള്‍, സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്ററി സ്കൂള്‍ ഇടപ്പള്ളി എന്നീ സ്കൂളുകള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വഴിയോരക്കച്ചവടത്തിന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: