പ്രധാനമന്ത്രിയുടെ യാത്രയോടനുബന്ധിച്ച് നേവല്‍ ബേസ്, തേവര, പള്ളിമുക്ക്, ജോസ് ജംഗ്ഷന്, ബിടിഎച്ച് ജംഗ്ഷന്, സുഭാഷ് പാര്‍ക്ക്, ഹൈക്കോടതി ജംഗ്ഷന്, കച്ചേരിപ്പടി, കലൂര്‍, പാലാരിവട്ടം, എന്നീ ഭാഗങ്ങളില്‍ വാഹനം നിയന്ത്രിക്കും. ഈ റോഡുകളില്‍ 17ന് വെളുപ്പിന് മുതല്‍ പാര്‍ക്കിങ് നിരോധിച്ചു. ഇന്ന് മുതല്‍ ഈ ഭാഗങ്ങളില്‍ വഴിക്കച്ചവടവും അനുവദിക്കില്ല. കച്ചവടത്തിനുള്ള സാധനസാമഗ്രികള്‍ നീക്കം ചെയ്യണം. പ്രധാനമന്ത്രിയുടെ യാത്രാ സമയത്ത് കാല് നടയാത്രയും ്അനുവദിക്കില്ല. ആ സമയം യാത്രക്കാര്‍ ബാരിക്കേഡിനുള്ളില്‍ നില്‍ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: