ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ മൊബൈല്‍ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ കൊണ്ടുവരാന്‍ പാടില്ല. വാഹനങ്ങളുടെ റിമോട്ട് കീ ്്അനുവദിക്കില്ല. ബാഗുകളും വെള്ളക്കുപ്പികളും കൊണ്ടുവരാന്‍ പാടില്ല.
മെട്രോയുടെ ഉദ്ഘാടനം രാവിലെ 11ന്ാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന് ഒരു മണിക്കൂര്‍ മുമ്പ് ക്ഷണിതാക്കള്പ്രവേശിക്കണം. ക്ഷണിതാക്കളെല്ലാം ക്ഷണപത്രികയും തിരിച്ചറിയല്‍ കാര്‍ഡുമായി വരണം. പരിപാടി നടക്കുന്നതിനിടെ പുറത്ത് പോകാന്‍ അനുവദിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: