ന്യൂദല്‍ഹി: ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ് സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ പ്രണോയ് നിലവിലെ ഒളിംപിക്സ് ചാമ്പ്യന്‍ ചെന്‍ ലോംഗിനെ അട്ടിമറിച്ചാണ് അവസാന നാലില്‍ സ്ഥാനം പിടിച്ചത്.
മറ്റൊരിന്ത്യന്‍ താരമായ കെ. ശ്രീകാന്തും സെമിയില്‍ കടന്നു. ലോക 19-ാം റാങ്കുകാരന് സു വെയി വാങ്ങിനെ അട്ടിമറിച്ചാണ് ശ്രീകാന്ത് അവസാന നാലിലെത്തിയത്.
സ്കോര്‍: 21-18, 16-21, 21-19.
പ്രതികരിക്കാൻ ഇവിടെ എഴുതുക: