കൊച്ചി: മെട്രോ ഉദ്ഘാടനത്തോടനുബന്ധിച്ച് കൊച്ചി കോര്പ്പറേഷന് പരിധിയിലുള്ള എല്ലാ സംസ്ഥാന, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് സ്പെഷ്യല്‍ ക്ലാസുകള്‍ നടത്തരുതെന്നും കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: