പള്ളുരുത്തി: കൊച്ചിജോയിന്റ് റീജീയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് കീഴില്‍ നടക്കുന്ന പുതിയ വാഹനങ്ങളുടെ രജിസ്ടേഷന്റെ ഭാഗമായുള്ള പരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും 19. മുതല്‍ ബിഒടി പാലത്തിനു സമീപം കുണ്ടന്നൂര്‍ നാഷണല്‍ ഹൈവേയുടെ സമീപത്തുള്ള വാക്ക് വേയുടെ എതിര്‍വശത്തുള്ള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ടെസ്റ്റിംഗ് ട്രാക്കില്‍ നടത്തുന്നതായിരിക്കുമെന്ന് ആര്‍ടി ഓഫീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: