മരട്: നഗരസഭയിലെ 33 ഡിവിഷനുകളിലേയും ആരോഗ്യ ഇന്‍ഷ്വറന്‍സ് പുതുക്കാത്തവര്‍ക്ക് പുതുക്കുന്നതിനും അക്ഷയ വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഫോട്ടോ എടുക്കുന്നതിനും ഇന്ന് കുണ്ടന്നൂര്‍ ഇ.കെ. നയനാര്‍ ഹാളില്‍ രാവിലെ 10 മണി മുതല്‍ð 4 മണി വരെ ആരോഗ്യ ഇന്‍ഷ്വറന്‍സ് ക്യാമ്പ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: