പള്ളുരുത്തി: ഇടക്കൊച്ചി സെന്‍ട്രല്‍ റസിഡന്റ്സ് അസോസിയേഷന് വാര്‍ഷികം ഇടക്കൊച്ചി അക്വിനാസ് കോളേജ് പ്രൊഫ. സ്വീറ്റാ പോള്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ കെ.ജെ. ബെയ്സില്‍ അധ്യക്ഷത വഹിച്ചു. വിദ്യഭ്യാസ പുരസ്കാര വിതരണം കളപുരക്കല്‍ ബേബി ഗോഡ്ഫ്രേ നിര്‍വഹിച്ചു.എം.കെ.ചന്ദ്ര ബോസ്, അസോസിയേഷന് പ്രസിഡന്റ് കുമാരി ഐസക് ,സെക്രട്ടറി ടി.കെ.എസ്.നായര്‍, പി.എ.വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.
അഭയം റസിഡന്റ്സ് അസോസിയേഷന് വാര്‍ഷികം പള്ളുരുത്തി സബ് ഇന്‍സ്പെക്ടര്‍ പവനന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഭാനുമതി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സുനില ശെല്വന്, മുന്‍ കൗണ്‍സിലര്‍ കെ.എന്‍.സുനില്‍കുമാര്‍ ,ഷീബ ശശിധരന്,അജന്താ ശ്യാം എന്നിവര്‍ സംസാരിച്ചു. ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്കാര വിതരണവും, മുന്‍ സെക്രട്ടറി കെ.എ.വത്സന് എഴുതിയ കവിതാ സമാഹാരം തോമസ് മാസ്റ്റര്‍ പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: