വൈപ്പിന്‍: കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പും-സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റിയും ചേര്‍ന്ന് നടത്തുന്ന തുല്യത ഹയര്‍ സെക്കന്ററി തുല്യത 10-ാം തരം എന്നീ കോഴ്സുകളുടെ രജിസ്ട്രേഷന് ആരംഭിച്ചു. 7-ാം ക്ലാസ് പാസ്സായവര്‍ക്കും 17 വയസ്സ് പൂര്‍ത്തിയായവര്‍ക്കും അപേക്ഷിക്കാം. എസ്എസ്എല്‍സിക്ക് തുല്യമായ സര്‍ട്ടിഫിക്കറ്റ്, ഉപരിപഠനം, പ്രമോഷന് എന്നിവയ്ക്ക് അര്‍ഹത. എസ്എസ്എല്‍സി പാസ്സായ പ്രീഡിഗ്രി തോറ്റവര്‍ക്ക് ഹയര്‍ സെക്കന്ററിക്ക് ചേര്‍ന്ന് പഠിക്കാം ഒഴിവ് ദവിസങ്ങളില്‍ മാത്രം ക്ലാസ്. എസ്സി./എസ്ടി തികച്ചും സൗജന്യം. വിശദവിവരങ്ങള്‍ക്ക് 9746704104.
പ്രതികരിക്കാൻ ഇവിടെ എഴുതുക: