കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ഹിന്ദി വകുപ്പ് നടത്തുന്ന പിജി ഡിപ്ലോമ കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഹിന്ദി ഐച്ഛികമായോ ഉപ വിഷയമായോ ഉള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ നാല് പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോയും അസ്സല് സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം 23ന് 10 മണിക്ക് വകുപ്പ് ഓഡിറ്റോറിയത്തില്‍ എത്തേണ്ടതാണെന്ന് (ഫീസ് 6875 രൂപ) വകുപ്പ് മേധാവി അറിയിച്ചു. ഫോണ്‍: 0484- 2862500, 2575954.
പ്രതികരിക്കാൻ ഇവിടെ എഴുതുക: