കൊച്ചി: കൊച്ചി സര്‍വ്വകലാശാല കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പില്‍ 2017-18 അദ്ധ്യയന വര്‍ഷത്തെ എംടെക് കമ്പ്യൂട്ടര്‍ സയന്‍സ് (എംബഡഡ് സിസ്റ്റംസ്) (പാര്‍ട്ട്- ടൈം) കോഴ്സിലേക്ക് വകുപ്പുതല പ്രവേശന പരീക്ഷ 21ന് രാവിലെ 10:30ന് കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പ് ഓഫീസില്‍ നടത്തും. ക്യാറ്റ് 2017ന് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. വിവരങ്ങള്‍ക്ക് 0484-2862301, 2577126.
പ്രതികരിക്കാൻ ഇവിടെ എഴുതുക: