ഹോം » വിചാരം » കത്തുകള്‍

ഒഡിഇപിസി അധികാരികള്‍ അറിയാന്‍

പ്രിന്റ്‌ എഡിഷന്‍  ·  June 19, 2017

സര്‍ക്കാര്‍ സ്ഥാപനമായ ഒഡിഇപിസി വഴി ഗള്‍ഫിലേക്കുള്ള 18 ലധികം രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് കൂടുതല്‍ നടത്തണം. 18 ലധികം രാജ്യങ്ങളിലെ പ്രൈവറ്റ്, ഗവണ്‍മെന്റ് സ്‌കൂളുകളില്‍ അധ്യാപക തസ്തിക, അനധ്യാപക തസ്തികകളിലേയ്ക്ക് (ഓഫീസ് സ്റ്റാഫ്, സെക്യൂരിറ്റിഗാര്‍ഡ്, പൂന്തോട്ടക്കാരന്‍, ഡ്രൈവര്‍) കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ വേണ്ടി ഒഡിഇപിസി അധികാരികള്‍ ഉടനെ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അരുണ്‍.എസ്,
തിരുവനന്തപുരം

Related News from Archive
Editor's Pick