ഹോം » ഭാരതം » 

രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയുടെ ജന്മദിനാശംസ

വെബ് ഡെസ്‌ക്
June 19, 2017

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെയാണ് 47 വയസ് തികഞ്ഞ രാഹുല്‍ ഗാന്ധിക്ക് മോദി ദീര്‍ഘായുസ് നേര്‍ന്നത്.

‘കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍. താങ്കളുടെ നല്ല ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’-ട്വിറ്റര്‍ സന്ദേശത്തില്‍ മോദി പറയുന്നു.

 

 

 

Related News from Archive
Editor's Pick