കുന്നത്തൂര്‍: പത്രവിതരണം കഴിഞ്ഞ് മടങ്ങി വരവെ ജന്മഭൂമി ശാസ്താംകോട്ട ഏജന്റിന് നേര്‍ക്ക് സാമൂഹികവിരുദ്ധരുടെ കൈയ്യേറ്റം. ശാസ്താംകോട്ട വല്‍സല ഭവനില്‍ പി.ആര്.ഗോപാലകൃഷ്ണനെയാണ് ആഞ്ഞിലിമൂട് ജങ്ഷനില്‍ ഇന്നലെയാണ് കൈയ്യേറ്റം ചെയ്തത്. പ്രദേശത്തെ സാലസ് നെല്‍സണ്‍ എന്നയാള്‍ക്കെതിരെ ശാസ്താംകോട പോലീസില്‍ പരാതി നല്കി. മദ്യപിയ്ക്കാന്‍ ആവശ്യപ്പെട്ട കാശ് നല്‍കാത്തതാണ് കൈയ്യേറ്റത്തിന് കാരണമെന്ന് പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: