തിരുവനന്തപുരം: കനകക്കുന്നില്‍ നടക്കുന്ന അനന്തപുരി ചക്ക മഹോത്സവത്തിന്റെ വിളംബര യാത്ര നെയ്യാറ്റിന്‍കര ഡോ.ജി.ആര്. പബ്ലിക് സ്കൂളില്‍ നിന്നും ആരംഭിച്ചു.
പ്ലാവിന് തൈ മുതല്‍ ഐസ്ക്രീം വരെയുള്ള വിഭവങ്ങളുമായി നടക്കുന്ന ചക്കവണ്ടി യാത്ര കെ.ആന്‍സലന്‍ എംഎല്‍എ ഫഌഗ് ഓഫ് ചെയ്തു. നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ ചെയര്പേഴ്സന് ഡബ്ലയൂ. ആര്. ഹീബ, വൈസ് ചെയര്മാന് കെ.കെ. ഷിബു, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീകണ്ഠന് നായര്‍,തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: