മുംബൈ: റിലയന്‍സ് ഹോം ഫിനാന്‍സും റിലയന്‍സ് ക്യാപിറ്റലും തമ്മിലുള്ള ലയനം ഒഴിവാക്കാന്‍ ഓഹരി ഉടമകളുടെ യോഗം വിളിക്കാന്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍ടി) അനുമതി.
റിലയന്‍സ് ഹോം ഫിനാന്‍സ് എക്സ്ചേഞ്ച് യൂണിറ്റ് ഇതോടെ സ്വതന്ത്രമായി ലിസ്റ്റ് ചെയ്യും. ഇതിനെതിരെ നേരത്തെ ബിഎസ്ഇയും എന്‍എസ്ഇയും രംഗത്തൈത്തിയിരുന്നു. അതിനുപിന്നാലെയാണ് എന്‍സിഎല്‍ടി അനുമതി നല്‍കിയത്. റിലയന്‍സ് ഹോം ഫിനാന്‍സിന്റെ ലിസ്റ്റിങ് സെപ്തംബറില്‍ പൂര്‍ത്തിയാവുമെന്നാണ് പ്രീതീക്ഷയെന്ന് റിലയന്‍സ് ക്യാപിറ്റല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: