കോഴിക്കോട്: വിശ്വ സംസ്കൃത പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ സംസ്കൃത ക്ലാസുകള്‍ ആരംഭിക്കുന്നു. സംസ്കൃത പഠനത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. ക്ലാസുകള്‍ ശ്രീകണ്ഠേശ്വര ക്ഷേത്രം, ബിലാത്തികുളം ശിവക്ഷേത്രം, വെസ്റ്റ്ഹില്‍ ചുങ്കം അയ്യപ്പ ക്ഷേത്രം, നെല്ലിക്കോട് ചിന്മയ വിദ്യാലയം എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കും. 28ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8086812989.
പ്രതികരിക്കാൻ ഇവിടെ എഴുതുക: