ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതവും സിനിമയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെ സൂപ്പര്‍ താരം അക്ഷയ്കുമാര്‍ നരേന്ദ്രമോദിയായി ചിത്രത്തില്‍ എത്തുമെന്നും റിപ്പോർട്ടുണ്ട്.
അക്ഷയ്കുമാറിനെ കൂടാതെ പരേഷ് അഗര്‍വാള്‍, അനുപം ഖേര്‍, വിക്ടര്‍ ബാനര്‍ജി എന്നിവരും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ നല്കുന്ന സൂചന. എന്നാല്‍ ചിത്രത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: