ഡാര്‍ജിലിംഗ്: പ്രത്യേക ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം ആവശ്യപ്പെട്ടു പ്രക്ഷോഭം നടത്തുന്ന ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയുടെ (ജിജെഎം)തലവന്‍ ബിമല്‍ ഗുരുംഗിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഗുരുംഗിനും ഭാര്യ ആഷയ്ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എതിരെയാണ് കേസ്.
അക്രമത്തിന് നേതൃത്വം കൊടുത്തെന്നാരോപിച്ച് ജിജഐം നേതാവ് ബിനോദ് പ്രധാനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗൂര്‍ഖാലാന്‍ഡ് രൂപീകൃതമാകും വരെ പ്രക്ഷോഭം തുടരുമെന്നും സഞ്ചാരികള്‍ ഡാര്‍ജിലിംഗ് സന്ദര്‍ശനം ഒഴിവാക്കണമെന്നും ഗുരുംഗ് പ്രഖ്യാപിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: