കൊടുങ്ങല്ലൂര്‍: ബിജെപി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ദേശീയ സമിതിയംഗം സി.കെ.പത്മനാഭന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ജി.പ്രശാന്ത് ലാല്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി സി.എ.നസിര്‍, ചേരമാന്‍ മഹല്ല് ഖത്തിബ് സൈഫുദ്ധിന്‍ അല്‍ ഖാസിമി, ഫാ: പോള്‍ കളത്തിപറമ്പില്‍, ഡോ:മുഹമദ് അഷറഫ്, സംഗീത വിശ്വനാഥന്, പി.കെ.രവീന്ദ്രന്, ഷാജുമോന്‍ വട്ടേക്കാട്, എല്‍.കെ. മനോജ്, കെ.എ. സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: