കണ്ണൂര്‍: വിദ്യാര്‍ത്ഥികളുടെ പത്രപാരായണവും ലോകവാര്‍ത്താ വിജ്ഞാനവും വിപുലമാക്കാന്‍ ഡോ.സുകുമാര്‍ അഴീക്കോട് പ്രസംഗകലാ അക്കാദമിയുടെ നേതൃത്വത്തില്‍ ജൂലൈ ഒന്നിന് 10 മണിക്ക് കോളേജ് ഓഫ് കൊമേഴ്സില്‍ ജൂണ്‍ മാസത്തെ സംഭവ വികാസങ്ങളെ ആസ്പമദമാക്കി പ്രശ്നോത്തരി മത്സരവും സംവാദവും നടക്കും. ഫോണ്‍: 9446457170.
പ്രതികരിക്കാൻ ഇവിടെ എഴുതുക: