എന്‍ടിടിഎഫ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്ലേസ്മെന്റിന്റെ ഭാഗമായി വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് ലിമിറ്റഡ് എംഡി പി.കെ.മായന്‍ മുഹമ്മദ് വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്മെന്റ് ഓര്‍ഡറുകള്‍ നല്കുന്നു. സമീപം പ്രിന്‍സിപ്പാള്‍ ലഫ്.കേണല്‍ കെ.വി.നായര്‍, വൈസ് പ്രിന്‍സിപ്പാള്‍മാരായ വി.എം.സരസ്വതി, പി.റോഷന് പീറ്റര്‍, സീനിയര്‍ ഫാക്കല്‍ട്ടി ലത്തീഫ്, ഡിവിഷണല്‍ മാനേജര്‍ രാധാകൃഷ്ണന് എന്നിവര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: