ആലുവ: മനുഷ്യന് പ്രകൃതിയെ വേദനിപ്പിച്ചാലും പ്രകൃതിയുടെ വേദന ഒടുവില്‍ സഹിക്കേണ്ടത് മനുഷ്യര്‍ തന്നെയാണെന്ന് തിരിച്ചറിയണമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. എസ്. ഒ. എസ് സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
അന്‍വര്‍ സാദത്ത് എംഎല്‍എ അദ്ധ്യക്ഷനായി. ഇന്‍കം ടാക്സ് കമ്മീഷണര്‍ ജയശങ്കര്‍, പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ്, സിസ്റ്റര്‍ സ്നേഹ, വില്ലേജ് ഡയറക്ടര്‍ സി. ശ്രീകുമാര്‍, ജോഷി മാത്യു, കെ.കെ. റഫീക്ക് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: