വൈപ്പിന്‍ : ഓച്ചന്തുരുത്ത് ആശാന് സ്മാരക ഗ്രന്ഥശാലയും എസ്. എസ്. സഭാ സ്കൂളും തപോവനവും സംയുക്തമായി വായനാ പക്ഷാചരണം നടത്തി. തപോവനം ഡയറക്ടര്‍ മഹേഷ് മങ്ങാട്ട്, പ്രസിഡന്റ് കെ. പി. കൃഷ്ണകുമാരി, സെക്രട്ടറി പി. കെ. മനോജ്, പ്രധാനാധ്യാപിക മിനി രമേശ്, സി. വി. വിജയന്, രഞ്ജിത് രാജ്വി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: