ആലുവ: വായന ദിനാഘോഷത്തില്‍ തോട്ടുമുഖം ശ്രീനാരായണ ഗിരി സ്കൂളുകല്‍ നടന്ന പി.എന്‍. പണിക്കര്‍ അനുസ്മരണം ഐ.ടി അറ്റ് സ്കൂള്‍ കോര്‍ഡിനേറ്റര്‍ എം.പി. ജയന് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.എം. സൈഫുദ്ദീന് അദ്ധ്യക്ഷത വഹിച്ചു. സേവിക സമാജം അസി. മാനേജര്‍ പത്മിനി, അബ്ദുള്‍ റഹ്മാന് പ്രധാനദ്ധ്യാപിക പി.ജി. ദിവ്യ, എം.സി. സൗമ്യ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: