പള്ളുരുത്തി: പകര്‍ച്ച പനിക്കെതിരെ ബിജെപി പെരുമ്പടപ്പില്‍ സൗജന്യ ഹോമിയോ മരുന്നുവിതരണം നടത്തും. ഞായറാഴ്ച വൈകിട്ട് മൂന്നിന് പെരുമ്പടപ്പ് ഗുരുദേവ ദര്‍ശന സംഘം ഹാളില്‍ വെച്ചു നടക്കുന്ന ക്യാമ്പ് ബിജെപി തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് യു. മധുസൂദന്‍ ഉദ്ഘാടനം ചെയ്യും. പി. എസ്. സരീഷ് അദ്ധ്യക്ഷനാകും. ഡോ :കെ.ആര് കിഷോര്‍ രാജ് ബോധവത്ക്കരണ ക്ലാസ്സ് നയിക്കും ബിജെപി സംസ്ഥാന സമിതിയംഗം വി. കെ. സുദേവന്പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: