ആലപ്പുഴ: കടലില്‍ നിന്നും നിശ്ചിത സെന്റിമീറ്ററില്‍ താഴെ വലുപ്പമുള്ള മത്സ്യകുഞ്ഞുങ്ങളെ പിടിക്കുന്നതും വിപണനം നടത്തുന്നതും തടഞ്ഞ് സര്‍ക്കാര്‍ വിജ്ഞാപനമായി. മത്തി/നെയ് ചാള 10 സെന്റിമീറ്ററില്‍ കുറവുള്ളതിനെ പിടികൂടുകയോ വിപണനം നടത്തുകയോ ചെയ്യരുത്.
അയല-14 സെ.മീ., പാമ്പാട-46 സെ.മീ., തിരിയാന്‍-11 സെ.മീ., കിളിമീന്‍- 12 സെ.മീ., പരവ-10 സെ.മീ., കേര-31 സെ.മീ., എലി ചൂര/ഉരുളന്‍ ചൂര-25 സെ.മീ. എന്നിങ്ങനെയാണ് വലുപ്പം സംബന്ധിച്ച നിബന്ധനയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: