കൊച്ചി : സ്ഥിരം പെര്‍മിറ്റിന് അപേക്ഷ നല്‍കിയെന്ന ഒറ്റക്കാരണത്താല്‍ സ്വകാര്യ ബസുകള്‍ക്ക് താല്കാലിക പെര്‍മിറ്റ് അനുവദിക്കരുതെന്നും മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ച് പെര്‍മിറ്റ് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെ താല്കാലിക പെര്‍മ്മിറ്റുകള്‍ വ്യാപകമായി നല്‍കുന്നതിനെതിരെ കണ്ണൂര്‍ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനടക്കമുള്ളവര്‍ നല്കിയ ഹര്‍ജയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: