കണ്ണൂര്‍: സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എഡുക്കേഷന്‍ ആന്റ് ടെക്നോളജിയുടെ കീഴില്‍ കണ്ണൂര്‍ മാങ്ങാട്ടുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന നഴ്സിങ്ങ് കോളേജിലേക്ക് 2017-18 അധ്യയനവര്‍ഷത്തില്‍ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ്ങ് മാനേജ്മെന്റ്/എന്‍ആര്‍ഐ സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രോസ്പെക്ടസും സിമെറ്റ് വെബ് സൈറ്റിലും കണ്ണൂര്‍ സിമെറ്റ് നഴ്സിങ്ങ് കോളേജില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ 29 നകം ലഭിക്കണം. ഫോണ്‍: 04972781499, 9446529935.
പ്രതികരിക്കാൻ ഇവിടെ എഴുതുക: