ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനു ശേഷം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 17ന് ആരംഭിക്കും. പാര്‍ലമെന്ററികാര്യ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 23ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അദ്ധ്യക്ഷനായ പാര്‍ലമെന്ററി കാര്യസമിതി എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി രാംനാഥ് കോവിന്ദ് പത്രിക സമര്‍പ്പിച്ചിരുന്നു.
എംപിമാരായിരുന്ന വിനോദ് ഖന്ന, പല്ലവി റെഡ്ഢി തുടങ്ങിയവരുടെ മരണത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഈ സെഷന്റെ ആദ്യ ദിനം സമ്മേളനം നടന്നിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: