ആറ്റിങ്ങല്‍: വിവിധ സ്ഥലങ്ങളില്‍ നിന്ന് ലോറികള്‍ മോഷ്ടിച്ച സംഘത്തിലെ രണ്ടു പേര് പോലീസ് പിടിയില്‍.തമിഴ്നാട് തക്കല വെള്ളിയോട് ഹൃദയപുരം സ്വദേശി മണികണ്ഠന് (42), തിരുനെല്‍വേലി പാളയംകോട്ട തിരുമലൈ സ്വദേശി പളനി (32) എന്നിവരാണ് പിടിയിലായത്. കേരള, തമിഴ്നാട്ടില്‍ നിന്നാണ് മണികണ്ഠന് പിടിയിലായത്. ഇയാളെ തമിഴ്നാട് കോടതിയില്‍ ഹാജരാക്കി. അടുത്തദിവസം കേരള പോലീസിന് കൈമാറും. പളനിയെ മോഷണവാഹനവുമായി പേകും വഴി വെഞ്ഞാറമൂട് നിന്നാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: