മലപ്പുറം: സംസ്ഥാനത്ത് വീണ്ടും പനി മരണം റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം ജില്ലയിലാണ് ഇന്ന് മരണം സംഭവിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീയാണ് മരിച്ചത്. എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വഴിക്കടവ് സ്വദേശി സൗജതാണ് (40) മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: