പാട്ന: ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യു) നേതാവുമായ നിതീഷ് കുമാറിനെ എന്‍ഡിഎ യിലേക്ക് സ്വഗതം ചെയ്ത് ബിജെപി നേതാവ് നിനോദ് നരായണന് ഝാ. അദ്ദേഹത്തിനു താല്പര്യമുണ്ടെങ്കില് എന്‍ഡിഎയിലേക്ക് വന്ന് തങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാമെന്നും വിനോദ് നാരായണന് പറഞ്ഞു.
ഇതിനു പുറമെ നിതീഷ് കുമാറിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്ര മന്ത്രിയും ബിജെപിയുടെ സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാംകുമാര്‍ പസ്വാനും രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: