കൊച്ചി: ദേശാഭിമാനി ചിഫ് സബ് എഡിറ്റര്‍ ടി. എന്‍ സീന (45) അന്തരിച്ചു. കുറച്ചുകാലമായി കാന്‍സറിനു ചികിത്സയിലായിരുന്നു. അത്താണിയ്ക്കടുത്ത് സൗത്ത് അടുവാശ്ശേരിയിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്ക് ശേഷം.
ദേശാഭിമാനി തിരുവനന്തപുരം,കൊച്ചി യൂണിറ്റുകളില്‍ ജോലി ചെയ്തിട്ടുണ്ട്. അച്ഛനും അമ്മയും നാല് സഹോദരന്മാരും സഹോദരിയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: