കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നുണപരിശോധനയ്ക്കും ബ്രെയിന്മാപ്പിംഗിനും തയ്യാറാണെന്ന് നടന് ദിലീപ്. കേസില്‍ തന്നെ തേജോവധം ചെയ്യാന്‍ ഗൂഢശ്രമം നടക്കുന്നതായി ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു.
സോഷ്യല്‍ മീഡിയയിലൂടെയും, ചില മഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും,തെളിഞ്ഞും എന്റെ ഇമേജ് തകര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുകയാണ്.
പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്ന സലിംകുമാറിനും,അജു വര്‍ഗീസിനും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു. ഈ അവസരത്തില്‍ നിങ്ങള്‍ നല്കിയ പിന്തുണ വളരെ വലുതാണ്. ജീവിതത്തില്‍ ഇന്നേവരെ എല്ലാവര്ക്കും നല്ലതുവരണം എന്ന് മാത്രമെ ചിന്തിച്ചിട്ടുള്ളു, അതിനുവേണ്ടിയെ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സലിംകുമാറിനും,അജുവർഗ്ഗീസിനും നന്ദി,ഈ അവസരത്തിൽ നിങ്ങൾ നൽകിയ പിന്തുണ വളരെ വലുതാണ്.ജീവിതത്തിൽ ഇന്നേവരെ എല്ലാവർക്കും…
Posted by Dileep on Sunday, June 25, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: