കൊച്ചി: പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകനായി മണിപ്പൂര്‍ സ്വദേശി തങ്ബോയ് സിങ്ടോയെ നിയമിച്ചു.
ഐ ലീഗ് ടീം ഷില്ലോങ് ലജോങ് എഫ്സിയുടെ മുഖ്യപരിശീലകസ്ഥാനത്തുനിന്നാണ് തങ്ബോയ് ബ്ലാസ്റ്റേഴ്സ് നിരയിലേക്ക് എത്തുന്നത്.
2013 മുതല്‍ 2017 വരെയായിരുന്നു തങ്ബോയ് ഷില്ലോങ് ലജോങിനെ പരിശീലിപ്പിച്ചത്. യൂത്ത് ഫുട്ബോള്‍ ടീമിന്റെ ഡയറക്ടര്‍ സ്ഥാനവും സിങ്ടോ വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: