തൃശൂര്‍: വിശ്വഹിന്ദുപരിഷത്ത് ജില്ലാ പ്രതിനിധി സമ്മേളനം രക്ഷാധികാരി അഡ്വ. തിയ്യന്നൂര്‍ രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോ.സെക്രട്ടറി ടി.രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ പൊങ്ങണംകാട് മഠാധിപതി സ്വാമി സുകൃതാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി.
സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ബി.ആര്.ബലരാമന്, ആര്‍എസ്എസ് നഗര്‍ സംഘചാലക് ശാസ്തൃശര്‍മന്‍, ജില്ല വൈസ് പ്രസിഡണ്ട് ലക്ഷ്മി നാരായണന്, സി.കെ.മധു, എം.ആര്.ഷണ്മുഖന് സംസാരിച്ചു. ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് കൃഷ്ണമോഹന് അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി ജില്ല പ്രസിഡണ്ട് എം.കെ.രാജഗോപാല്‍, ജില്ലാസെക്രട്ടറി കെ.എസ്.കരുണാകരന്, സംഘടന സെക്രട്ടറി എം.പി.സുകുമാരന്‍, ട്രഷറര്‍ കെ.എസ്.സുന്ദരന്‍ തുടങ്ങിയവരെ തെരഞ്ഞെടുത്തു.
കൊടുങ്ങല്ലൂര്‍: വിഎച്ച്പി താലൂക്ക് സമ്മേളനം ജില്ലാ പ്രസിഡന്റ് ഗംഗാധര്‍ ഉദ്ഘാടനം ചെയ്തു. അഭിലാഷ് കണ്ടാരം തറ, മുരുകദാസ്, മാധവജി പ്രഭു, ശിവജി, സി.രാധാകൃഷ്ണമേനോന് തുടങ്ങിയവര്‍ സംസാരിച്ചു ഭാരവാഹികള്‍: എന്‍.മധുമേനോന് (പ്രസി.) സുമേഷ് ശാന്തി (സെക്ര ) സുശീല ടീച്ചര്‍ (ട്രഷറര്‍) സബിത (ദുര്‍ഗ്ഗാവാഹിനി )ലീലാരഘുനാഥ് (മാതൃ ശക്തി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: