കുന്നംകുളം: ആര്‍ത്താറ്റ് പ്രദേശത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ഉണ്ടായ നാശ നഷ്ടങ്ങളും ഗതാഗത തടസ്സങ്ങളും പരിഗണിച്ച് 27 മുതല്‍ ജൂലൈ മൂന്ന് വരെ സെന്റ് തോമസ് എല്‍.പി സ്കൂളിനും ഹോളിക്രോസ് സി.ബി.എസ്.ഇ സ്കൂളിനും അവധിയായിരിക്കുമെന്ന് ഫാ.ലൂയീസ് എടക്കളത്തൂര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ജൂലൈ നാലിന് രണ്ടു സ്കൂളിലേയും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസുകള്‍ പുനരാരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: