പള്ളുരുത്തി: ഗുരുദേവ സംസ്കൃതി വാര്‍ഷിക പൊതുയോഗം ചേര്‍ന്നു. കൊച്ചി എസ് എന്‍ഡിപി യൂണിയന് പ്രസിഡന്റ് എ.കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. സി.പി. കിഷോര്‍ അദ്ധ്യക്ഷനായി. എം.വി. ബെന്നി, വി.പി. ശ്രീലന്, പി.എസ്. സൗഹാര്‍ദ്ദന്‍, സി.കെ. ടെല്‍ഫി, ഷൈന്‍ കൂട്ടുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: