പെരുമ്പാവൂര്‍: കുറുപ്പംപടിയിലെ മേഖല കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒരു ദിവസം പ്രായമായ സങ്കരയിനം കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്. ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട ഒരു ദിവസം പ്രായമായ പിടക്കുഞ്ഞിന് 22 രൂപ 90 പൈസ നിരക്കിലും പൂവന്‍കുഞ്ഞിന് ഒമ്പത് രൂപ 16 പൈസ നിരക്കിലും എല്ലാ വ്യാഴാഴ്ച ദിവസങ്ങളിലും രാവിലെ മുതല്‍ ഫാമില്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04842523559.
പ്രതികരിക്കാൻ ഇവിടെ എഴുതുക: