കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ ശുചീകരണത്തിന്റെ ഭാഗമായി ചിറക്കല്‍ ഗ്രാമപപഞ്ചായത്ത്, പിഎച്ച്സി, ആയുര്‍വ്വേദ ഡിസ്പന്‍സറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്ത വീടുകളിലും പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തി. ചിറക്കല്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.സോമന്, മെഡിക്കല്‍ ഓഫീസര്‍ ജി.എസ്.സുഗേഷ്കുമാര്‍, പഞ്ചായത്ത് അധികൃതര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഡിസ്പന്‍സറി ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: