ചെന്നൈ: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 17 ഇന്ന് ഫ്രഞ്ച് ഗയാനയിലെ കൗറുവില്‍ നിന്ന് ഏരിയന്‍ 5 റോക്കറ്റില്‍ വിക്ഷേപിക്കും. ജിസാറ്റിനൊപ്പം ഹെല്ലാസ് സാറ്റ് 3, ഇമ്മാര് സാറ്റ് എന്നീ ഉപഗ്രഹങ്ങളും വിക്ഷേപിക്കും.
ആകെ 10,177 കിലോ ഭാരം. ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹ പരമ്പരയില്‍ പതിനേഴാമത്തേതാണ് ജിസാറ്റ് 17. ഭാരം 3,477 കിലോ. വാര്‍ത്താ വിനിമയം, കാലാവസ്ഥാ പഠനം തുടങ്ങിയവക്കുള്ള ട്രാന്‍സ്പോണ്ടറുകളാണ് ഇതിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: