കൊച്ചി: ഹാര്‍ട്ട്/കാന്‍സര്‍ രോഗികള്‍ക്കായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫിന്റെ പുതിയ പോളിസി. കാന്‍സര്‍/ഹാര്‍ട്ട് രോഗം കണ്ടെത്തിയാല്‍ ഇന്‍ഷുറന്‍സ് കവറിന്റെ ഒരു ഭാഗം ലഭ്യമാക്കും, അതിലൂടെ മികച്ച ചികില്‍സ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സാമ്പത്തിക പിന്തുണയും ലഭിക്കും. പോളിസി തുടരും.
ഉപഭോക്താവ് പിന്നീട് പ്രീമിയം അടയ്ക്കേണ്ട. ഹാര്‍ട്ട് അല്ലെങ്കില്‍ കാന്‍സര്‍ അതുമല്ലെങ്കില്‍ രണ്ടും ചേര്‍ന്ന കവര്‍ വരിക്കാര്‍ക്ക് തിരഞ്ഞെടുക്കാം. മാസം 100 രൂപ ചെലവില്‍ 20 ലക്ഷത്തിന്റെ കാന്‍സര്‍ കവറും 10 ലക്ഷത്തിന്റെ ഹാര്‍ട്ട് കവറും ലഭിക്കുന്നതാണ് പോളിസിയെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പുനീത് നന്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: