കൊച്ചി: കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധി തടയുന്നതിനും, മാലിന്യം നീക്കം ചെയ്യുന്നതിനും, കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ജന പങ്കാളിത്വത്തോടെയുള്ള പ്രവര്‍ത്തനങ്ങളാരംഭിച്ചു. ഇന്ന് രാവിലെ ടിഡിറോഡില് നഗരസഭ ഹെല്ത്ത്ക്കമ്മറ്റി ചെയര്മാന് മിനിമോള്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: