കൊച്ചി: എര്‍ണാകുളം ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ പുതിയതായി സ്ഥാപിച്ച വാട്ടര്‍ പ്യൂരിഫെയരിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എല്‍. രാധാകൃഷ്ണന് നിര്‍വ്വഹിച്ചു. പൊതു പ്രവര്‍ത്തകനായ വിഷ്ണുമോഹനാണ് വാട്ടര്‍ പ്യൂരിഫെയര്‍ സൗജന്യമായി വാങ്ങി നല്‍കിയത്. ആശുപത്രി സിഎംഒ. ഡോ. സി.ബി സജീവ് കുമാര്‍ , മെഡിക്കല്‍ ഓഫീസര്‍ മഞ്ജുമിത്ര, ബിജെപി ട്രേഡ് സെന്റര്‍ ജോ. കണ്‍വീനര്‍ എസ് മനോജ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: