കൊച്ചി: വനിത പോളിടെക്നിക്ക് കോളേജില്‍ ആര്‍ക്കിടെക്ച്ചര്‍ വിഷയത്തില്‍ ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നാളെ 11 മണിക്ക് വനിത പോളിടെക്കനിക്ക് കോളേജില്‍ നടക്കുന്ന ഇന്റര്‍വ്യുവില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: